നാലുവര്‍ഷത്തെ ജീവിതം നരകതുല്യം; ശാരീരിക പീഡനമേറ്റു; മസ്തിഷ്‌ക രക്തസ്രാവമുണ്ടായി; ബാത്‌റൂം സെക്സ് വീഡിയോ പോസ്റ്റ് ചെയ്തു; മുന്‍ കാമുകനില്‍ നിന്നും ക്രൂരമായ പീഡനമേറ്റതായി പൂനം പാണ്ഡെ

നാലുവര്‍ഷത്തെ ജീവിതം നരകതുല്യം; ശാരീരിക പീഡനമേറ്റു; മസ്തിഷ്‌ക രക്തസ്രാവമുണ്ടായി; ബാത്‌റൂം സെക്സ് വീഡിയോ പോസ്റ്റ് ചെയ്തു; മുന്‍ കാമുകനില്‍ നിന്നും ക്രൂരമായ പീഡനമേറ്റതായി പൂനം പാണ്ഡെ

മുംബൈ: മുന്‍കാമുകനില്‍ നിന്നും ക്രൂരമായ പീഡനമേറ്റെന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. മര്‍ദനത്തിനു ശേഷം തനിക്ക് മസ്തിഷ്‌ക രക്തസ്രാവമുണ്ടായതായും മണം തിരിച്ചറിയാനാകുന്നില്ലെന്നും ഹോട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു. ”നാലുവര്‍ഷത്തെ ജീവിതം നരകതുല്യമായിരുന്നു. ശാരീരിക പീഡനമേറ്റവരുടെ നിരവധി ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് മര്‍ദനം മൂലം മസ്തിഷ്‌ക രക്തസ്രാവമുണ്ടായി. എനിക്കിപ്പോഴും മണം തിരിച്ചറിയാനാകുന്നില്ല. എനിക്ക് അടിയേറ്റു. രക്തത്തില്‍ കുതിര്‍ന്നാണ് ഞാന്‍ ആശുപത്രിയിലെത്തിയത്. വളരെ മോശമായ അവസ്ഥയായിരുന്നു. അവന്‍ എന്നെ ഒരുപാട് അടിച്ചു, അത് മാത്രമാണ് […]

Read More
 നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല; മരണവാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത് കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായെന്ന് നടിയുടെ വീഡിയോ

നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല; മരണവാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത് കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായെന്ന് നടിയുടെ വീഡിയോ

മുംബൈ: മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ബുദ ബോധവല്‍ക്കരണത്തിനാണ് വ്യാജമരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് നടി പറയുന്നു. ഏതായാലും, ആദരാഞ്ജലികള്‍ അര്‍പ്പിച്ച ആരാധകര്‍ അന്തംവിട്ടിരിക്കുകയാണ്. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോയും പങ്കുവച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്.

Read More
 നടിയും മോഡലുമായ പൂനം പാണ്ഡെ (32) അന്തരിച്ചു

നടിയും മോഡലുമായ പൂനം പാണ്ഡെ (32) അന്തരിച്ചു

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.” എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മാനേജര്‍ കുറിച്ചു. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തുന്നത്. 2013 ല്‍ നഷാ എന്ന […]

Read More