ലക്ഷദ്വീപില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ ഭരണകൂടം; ഭാവിയില്‍ 35 ഓളം തസ്തികകള്‍ ഒഴിവാക്കിയേക്കും
ലക്ഷദ്വീപിലെ സര്‍ക്കാര്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി ലക്ഷദ്വീപ് ഭരണകൂടം. ഗ്രാമ വികസന വകുപ്പിനെയും, ഡിആര്‍ഡിഎയും ലയിപ്പിക്കാന്‍ ശുപാര്‍ശ നല്‍കി. കേഡര്‍ റിവ്യൂ ചുമതലയുള്ള സെപ്ഷ്യല്‍ സെക്രട്ടറി ഒപി മിശ്രയാണ് അഡ്മിനിസ്‌ടേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വകുപ്പുകള്‍ ലയിപ്പിക്കുമ്പോള്‍ ചില തസ്തികകള്‍ അനിവാര്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിആര്‍ഡിഎയിലെ പ്രൊജക്ട് ഓഫീസര്‍മാര്‍ അടക്കം 35 ഓളം തസ്തികകള്‍ ആണ് ഭാവിയില്‍ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. മലയാളം, മഹല്‍ ഭാഷാ ട്രാന്‍സിലേറ്റര്‍ തസ്തിക ഇനി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ കരാര്‍ ജീവനക്കാരെ […]
Read More