ചരിത്രം പറഞ്ഞ് ചന്ദ്രശേഖരന്റെ വിശദീകരണം; ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടന തന്നെ

ചരിത്രം പറഞ്ഞ് ചന്ദ്രശേഖരന്റെ വിശദീകരണം; ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടന തന്നെ

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവന ഐ.എൻ.ടി.യു.സിയെ സമൂഹത്തിൽ മോശക്കാരാക്കി എന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.വി ഡി സതീശൻ നിലപാട് തിരുത്തണമെന്ന് പറഞ്ഞ ആർ. ചന്ദ്രശേഖരൻ കോൺഗ്രസിന്റെ പോഷക സംഘടന തന്നെയാണ് ഐ.എൻ.ടി.യു.സി എന്ന് ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട് വി.ഡി സതീശന് മറുപടിനൽകി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐഎൻടിയുസിയും തമ്മിലുള്ള വാക് പോരിൽ ഒരുസമവായം ഉണ്ടാക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. […]

Read More