അവസാന ശ്വാസം വരെയും നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ അടിമകൾ; പ്രഖ്യാപനവുമായി നിയമ സഭയിൽ രാജസ്ഥാൻ എം എൽ എ

അവസാന ശ്വാസം വരെയും നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ അടിമകൾ; പ്രഖ്യാപനവുമായി നിയമ സഭയിൽ രാജസ്ഥാൻ എം എൽ എ

അവസാന ശ്വാസം വരേയും നെഹ്റു ഗാന്ധി കുടുംബത്തിന്‍റെ അടിമകള്‍ ആയിരിക്കുമെന്ന് വിവാദ പ്രഖ്യാപനവുമായി രാജസ്ഥാൻ എം എൽ എ നിയമസഭയിൽ. രാജസ്ഥാനിലെ സിരോഹിയില്‍ നിന്നുള്ള എംഎല്‍എയായ സന്യം ലോധയാണ് പ്രസ്താവന നടത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മുഖ്യ ഉപദേഷ്ടാക്കളില്‍ ഒരാളാണ് സന്യം ലോധ. ബജറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിൽ ബിജെപി നിയമസഭാംഗത്തിനുള്ള മറുപടിയായാണ് ലോധ പ്രസ്താവന നടത്തിയത്. അതേ ഞങ്ങള്‍ അവസാന ശ്വാസം വരേയും നെഹ്റു ഗാന്ധി കുടുംബത്തിന്‍റെ അടിമകള്‍ ആയിരിക്കും. ആ അടിമത്തം ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും […]

Read More