വനിതാ ഐപിഎല്ലിൽ സാനിയ മിര്‍സക്ക് നിർണായക റോൾ;ആർസിബി ടീം ഉപദേശക

വനിതാ ഐപിഎല്ലിൽ സാനിയ മിര്‍സക്ക് നിർണായക റോൾ;ആർസിബി ടീം ഉപദേശക

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ഉപദേശകയായി ടെന്നിസ് താരം സാനിയ മിർസ.ട്വിറ്ററിലൂടെയാണ് സാനിയയയെ ടീമിന്‍റെ മെന്‍ററായി നിയമിച്ച കാര്യം ആര്‍സിബി അറിയിച്ചത്.കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് ലേലത്തിൽ തകർപ്പൻ ടീമിനെയാണ് ആർസിബി സ്വന്തമാക്കിയത്.ആര്‍സിബിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും എന്നാല്‍ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും സാനിയ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി കായികരംഗത്ത് തുടരുന്നയാളാണ് ഞാന്‍. സ്പോര്‍ട്സ് ഒരു കരിയറായി തെര‍ഞ്ഞെടുക്കാനാവുമെന്ന് വളര്‍ന്നുവരുന്ന വനിതാ താരങ്ങളെ വിശ്വസിപ്പിക്കാന്‍ എനിക്കാവും. കളിക്കിടയിലെ […]

Read More
 ഐപിഎൽ മെഗാ ലേലം; ശ്രേയാസ് അയ്യറെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുമെന്ന് ആകാശ് ചോപ്ര

ഐപിഎൽ മെഗാ ലേലം; ശ്രേയാസ് അയ്യറെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുമെന്ന് ആകാശ് ചോപ്ര

ഐപിഎൽ മെഗാ ലേലത്തിൽ ശ്രേയാസ് അയ്യരിനെ 20 കോടി രൂപ നൽകി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുമെന്ന വെളിപ്പെടുത്തലുമായി മുൻ ദേശീയ താരം ആകാശ് ചോപ്ര. ലേലത്തിൽ ഏറ്റവുമധികം തുക ലഭിക്കുക ശ്രേയാസിനാവുമെന്നും ചോപ്ര പറഞ്ഞു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വെച്ചാണ് ലേലം. ഇതിനിടെ രണ്ട് ഫാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിച്ചിട്ടും സൂപ്പർ താരം ക്രിസ് ഗെയ്ൽ ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. താരം മുൻപ് കളിച്ചിട്ടുള്ള രണ്ട് ഫ്രാഞ്ചൈസികളാണ് ഗെയിലിൽ താത്പര്യം പ്രകടിപ്പിച്ചത്. […]

Read More
 കെയ്ൽ ജമൈസന്റെ ആർ സി ബി കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ

കെയ്ൽ ജമൈസന്റെ ആർ സി ബി കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ അഞ്ചുവിക്കറ്റ് നേടിയ ന്യുസീലൻഡ് പേസര്‍ കെയ്ൽ ജമൈസണെതിരെ സമൂഹ മാധ്യമങ്ങളിൽ ആര്‍സിബി ആരാധകരുടെ അസഭ്യവര്‍ഷം. ഐപിഎല്ലിൽ സഹതാരമായിരുന്ന വിരാട് കോലിയെ പുറത്താക്കിയതാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധാകരെ ചൊടിപ്പിച്ചത്. ഐപിഎൽ പരിശീലനത്തിനിടെ ഡ്യൂക്ക് ബോൾ ഉപയോഗിച്ച് തനിക്ക് പന്തെറിയാൻ കോലി ആവശ്യപ്പെട്ടിട്ടും ജമൈസൺ തയ്യാറാകാത്തതിന്‍റെ നീരസം ആദ്യമേ ഉണ്ടായിരുന്ന ആരാധകർക്ക് . ഇഷ്ടതാരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി ആഘോഷമാക്കുക കൂടി ചെയ്തപ്പോൾ നിയന്ത്രണം നഷ്ടമായി. പരിധി വിട്ട ആക്ഷേപം അശ്ലീലമായി […]

Read More