ചിത്രീകരണം പൂർത്തിയായി; മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വൻ 2022ല്‍ തിയേറ്ററുകളിലേക്ക്
മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു . ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഊട്ടിയില്‍ വെച്ചായിരുന്നു നടന്നതെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.രണ്ട് ഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം മാറി തുടങ്ങിയാല്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് മണിരത്നം അറിയിച്ചിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ […]
Read More