മിസ്റ്ററി ത്രില്ലർ ‘ആർ.ജെ. മഡോണ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹിച്ച്‌കോക്ക് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അമലേന്ദു കെ.രാജ്, അനിൽ ആന്റോ, ഷെർഷാ ഷെരീഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ആർ.ജെ.മഡോണയുടെ ഒഫീഷ്യൽ ഫസ്‌റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കി. ആന്റണി വർഗ്ഗീസ്, ജീത്തു ജോസഫ്, ഉണ്ണി മുകുന്ദൻ, അന്നാ രേഷ്മ രാജൻ, സുരഭി ലക്ഷ്മി, ഒമർ ലുലു, ടിനു പാപ്പച്ചൻ, മുഹമ്മദ് മുസ്തഫ, കണ്ണൻ താമരക്കുള്ളം, എൻ.എം. ബാദുഷ, ഗീതി സംഗീത തുടങ്ങിയ മലയാളസിനിമയിലെ പ്രശസ്തർ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തു. […]
Read More