‘അയാള്‍ക്കൊരു കൈയ്യടി വേറെ കൊടുക്കണം’മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആസിഫലിയെ കുറിച്ച് മമ്മൂട്ടി

‘അയാള്‍ക്കൊരു കൈയ്യടി വേറെ കൊടുക്കണം’മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആസിഫലിയെ കുറിച്ച് മമ്മൂട്ടി

നിസാം ബഷീറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക് വിജയകരമായി പ്രദർശനം തുടരുകയാണ്.ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ആസിഫ് അലിയാണ് മുഴുവന്‍ സമയവും മുഖം മറച്ചാണ് ആസിഫിന്റെ കഥാപാത്രം സ്ക്രീനില്‍ എത്തുന്നത്.ഇത് ആസിഫ് അലിയോട് കാണിച്ച അനീതിയല്ലേ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് .മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ..‘ആസിഫലിയോട് ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് നിറഞ്ഞസ്നേഹം മാത്രമാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം.ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ […]

Read More
 ‘റോഷാക്കി’ലെ മുഖംമൂടിക്കാരൻ ആസിഫ് അലി;ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി

‘റോഷാക്കി’ലെ മുഖംമൂടിക്കാരൻ ആസിഫ് അലി;ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി

മികച്ച അഭിപ്രായം നേടി വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. റോഷാക്ക് ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത് 10.27 കോടിയാണ്. ആദ്യ ദിനം 2.6 കോടി, രണ്ടാം ദിനം 3.1 കോടി, മൂന്നാം ദിനം 3.32 കോടി, നാലാം ദിനം 1.7 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രം സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ ആദ്യമായി […]

Read More