നെടുമ്പാശേരി വിമാന താവളത്തിൽ വന്നിറങ്ങിയ റഷ്യൻ സ്വദേശിക്ക് കൊവിഡ്; സാമ്പിൾ ഒമിക്രോൺ പരിശോധനക്കയച്ചു

നെടുമ്പാശേരി വിമാന താവളത്തിൽ വന്നിറങ്ങിയ റഷ്യൻ സ്വദേശിക്ക് കൊവിഡ്; സാമ്പിൾ ഒമിക്രോൺ പരിശോധനക്കയച്ചു

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ വന്നിറങ്ങിയ 25 കാരനായ റഷ്യൻ സ്വദേശിക്ക് കൊവിഡ് . വിമാന താവളത്തിൽ നടത്തിയ റാപിഡ് പിസിആർ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്നാണ് ഇയാളെത്തിയത്. ഇയാളെ അമ്പലമുകളിലെ ഗവ. കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോണാണോയെന്നറിയാൻ പരിശോധന നടത്തും. ഒമിക്രോൺ സംശയിക്കപ്പെട്ടിട്ടുള്ള 30 ലേറെ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും കൊവിഡ് പരിശോധന നടത്തുന്നുണ്ട്. ഇതിനിടെ ഇക്കഴിഞ്ഞ 29 ന് വിമാന താവളത്തിൽ വന്നിറങ്ങിയ ഏഴ് റഷ്യൻ സ്വദേശികൾക്ക് കൊവിഡ് […]

Read More