സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ഗേറ്റ് ഇനി അറിയപ്പെടുക സച്ചിന്റെ പേരിൽ; ഇത് അമ്പതാം പിറന്നാൾ സമ്മാനം
അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പിറന്നാൾ സമ്മാനവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് ഇനി അറിയപ്പെടുന്നത് സച്ചിന്റെയും വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെയും പേരിലായിരിക്കും. ‘ബ്രയാൻ ലാറ-സച്ചിൻ ടെണ്ടുൽക്കർ ‘ ഗേറ്റ് എന്നാകും ഇനി അറിയപ്പെടുന്നത്. മെമ്പേഴ്സ് പവലിയന്റെ എവേ ഡ്രസ്സിംഗ് റൂമിനും നോബിൾ ബ്രാഡ്മാൻ മെസഞ്ചർ സ്റ്റാൻഡിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ലാറ-ടെണ്ടുൽക്കർ ഗേറ്റ്സ് വഴിയാണ് ക്രിക്കറ്റ് താരങ്ങൾ ഇനി മുതൽ മൈതാനത്തെത്തുക. ഇന്ത്യയ്‌ക്ക് പുറത്തുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ […]
Read More