കരിപ്പൂർ സ്വർണക്കടത്ത്; സജേഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി സജേഷിനെതിരെ പാര്‍ട്ടി നടപടി. ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖല സെക്രട്ടറിയായിരുന്ന സജേഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു.സജേഷിനെ സിപിഐഎം അഞ്ചാരക്കണ്ടി ഏരിയ കമ്മറ്റി അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത് സജേഷിന്റെ പേരിലുള്ള കാറാണ് സ്വര്‍ണക്കടത്തിനായി അര്‍ജുന്‍ ഉപയോഗിച്ചതെന്നാണ് കസ്റ്റംസ് പറയുന്നത്. സംഭവം പുറത്ത് വന്നതോടെ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയെന്ന് കണ്ട് സജേഷിനെ ഡിവൈഎഫ്‌ഐ സംഘടനയുടെ […]

Read More
 അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പേരിൽ

അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പേരിൽ

രാമനാട്ടുകര സ്വര്‍ണ്ണക്കടത്തിലെ മുഖ്യ സൂത്രധാരനെന്ന് കസ്റ്റംസ് പറയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പേരിലെന്ന് കണ്ടെത്തൽ. ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷ്.സിയുടെ ഉടമസ്ഥതയിലാണ് വാഹനം. വാഹനം രജിസ്റ്റർ ചെയ്യാൻ നൽകിയ മൊബൈൽ നമ്പർ അർജുൻ ആയങ്കിയുടെതാണെന്നും കണ്ടെത്തി. അര്‍ജുന്‍ ആയങ്കിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ചുവന്ന സ്വിഫ്റ്റ് കാറിന്‍റെ ചിത്രങ്ങളുണ്ടായിരുന്നു. അര്‍ജുനാണ് ഈ വാഹനം കാലങ്ങളായി ഉപയോഗിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഒരാഴ്ചയായി തന്‍റെ കാര്‍ […]

Read More