വിഷമമില്ല, അഭിമാനം മാത്രം’സ്‌ട്രോങ്ങാണെന്ന് സജി ചെറിയാന്‍’എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ സഭയിലേക്ക് വിവാദ പ്രസംഗത്തിൽ കേസെടുത്ത് പോലീസ്
രാജിവച്ചതിൽ തനിക്ക് വിഷമമില്ലെന്ന് സജി ചെറിയാൻ. പ്രയാസമൊന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാൻ പറഞ്ഞു.എം.എല്‍.എ ബോര്‍ഡ് വെച്ച കാറിലാണ് സജി ചെറിയാൻ നിയമസഭയിലേക്കെത്തിയത്.മന്ത്രി സ്ഥാനം രാജിവെച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് നിയമസഭാ സാമാജികനായി മാത്രം സജി ചെറിയാന്‍ നിയമസഭയിലെത്തുന്നത്.ഒരു പ്രയാസവുമില്ലെന്നും സ്‌ട്രോങ്ങാണെന്നും നിയമസഭയിലേക്കുള്ള യാത്രയ്ക്കിടെ സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തു. മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന […]
Read More