ഗോഡ്‌സെയെ ആരാധിക്കുന്ന തീവ്രവാദ മനോഭാവമാണ് പ്രഗ്യാസിംഗിന്റേത്;രാഹുലിനെ വിമർശിക്കാൻ എന്തവകാശം; ഷമ മുഹമ്മദ്

ഗോഡ്‌സെയെ ആരാധിക്കുന്ന തീവ്രവാദ മനോഭാവമാണ് പ്രഗ്യാസിംഗിന്റേത്;രാഹുലിനെ വിമർശിക്കാൻ എന്തവകാശം; ഷമ മുഹമ്മദ്

നാഥുറാം വിനായക് ഗോഡ്‌സെയെ ആരാധിക്കുന്ന പ്രഗ്യാസിംഗിന് രാഹുൽ ഗാന്ധിയെ വിമർശിക്കാൻ എന്താണ് അവകാശമെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. പ്രധാനമന്ത്രി എന്നാണ് പ്രഗ്യാസിംഗിനെതിരെ നടപടിയെടുക്കുകയെന്നും ഷമ ട്വീറ്റ് ചെയ്തു. ‘രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ഇവര്‍ക്ക് എങ്ങനെ ധൈര്യം വന്നു?ഗാഡ്‌സെയെ ആരാധിക്കുന്ന തീവ്രവാദ മനോഭാവമാണ് പ്രഗ്യാസിംഗിന്റേത്. ഗോഡ്‌സെയെ ദേശഭക്തന്‍ എന്നുവിളിച്ച അവരോട് പൊറുക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍. അദ്ദേഹം എന്നാണ് പ്രഗ്യാസിംഗിനെതിരെ നടപടിയെടുക്കുക? ഷമ മുഹമ്മദ് ട്വീറ്റിലൂടെ ചോദിച്ചു. യുകെ യിൽ നടന്ന പരിപാടിയിൽ,ലോക്സഭയിൽ പ്രതിപക്ഷ […]

Read More
 ഷമാ മുഹമ്മദിന് ഇരട്ടവോട്ടെന്ന ആരോപണവുമായി സിപിഎം;തെളിവ് കൊണ്ടുവരാൻ വെല്ലുവിളിച്ച് ഷമ

ഷമാ മുഹമ്മദിന് ഇരട്ടവോട്ടെന്ന ആരോപണവുമായി സിപിഎം;തെളിവ് കൊണ്ടുവരാൻ വെല്ലുവിളിച്ച് ഷമ

എഐസിസി വക്താവ് ഡോ. ഷമാ മുഹമ്മദിന് ഇരട്ടവോട്ടെന്ന ആരോപണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഒരിടത്ത് പിതാവിന്‍റെ പേരും മറ്റൊരിടത്ത് മാതാവിന്‍റെ പേരും നൽകിയാണ് വോട്ട് ചേർത്തതെന്നാണ് ആരോപണം. ഷമാ മുഹമ്മദിന് എതിരെ നടപടിയെടുക്കുമെന്ന് പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ എന്നും എം.വി. ജയരാജൻ ചോദിച്ചു. അതേസമയം തനിക്ക് ഒരു വോട്ടർ ഐഡി മാത്രമേ ഉള്ളൂവെന്നും താൻ പിണറായി വിജയനെതിരേ സംസാരിക്കുന്നത് കൊണ്ടാണ് തനിക്കെതിരേ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടാവുന്നതെന്നും ഷമ ആരോപിച്ചു. തനിക്ക് രണ്ടു […]

Read More