പാറശാലയിലെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത;കൊലപാതകമെന്ന് ബന്ധുക്കൾ,പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചത് മുതൽ ഛര്‍ദ്ദില്‍

പാറശാലയിലെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത;കൊലപാതകമെന്ന് ബന്ധുക്കൾ,പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചത് മുതൽ ഛര്‍ദ്ദില്‍

പാറശ്ശാലയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.മാല്യങ്കര ജെ പി ഹൗസില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍ രാജ് (23) ആണ് മരിച്ചത്. ഷാരോണിന്റേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. അവസാന വര്‍ഷ ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ത്ഥിയായിരുന്നു ഷാരോണ്‍.. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛർദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്‍റെ പരാതി.പെണ്‍കുട്ടി വിളിച്ചതനുസരിച്ചാണ് റെക്കോര്‍ഡ് വാങ്ങാന്‍ ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്ന് കുടുംബം പറയുന്നു. ഷാരോണും സുഹൃത്തും […]

Read More