ഷീന ബോറ കാശ്മീരിൽ ജീവിച്ചിരിപ്പുണ്ട്; അവകാശ വാദവുമായി ഇന്ദ്രാണി മുഖർജി

ഷീന ബോറ കാശ്മീരിൽ ജീവിച്ചിരിപ്പുണ്ട്; അവകാശ വാദവുമായി ഇന്ദ്രാണി മുഖർജി

ഷീന ബോറയെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും അവൾ കാശ്മീരിൽ ജീവനോടെ ഉണ്ടെന്നുമുള്ള അവകാശവാദവുമായി ഇന്ദ്രാണി മുഖർജി. സിബിഐ ഡയറക്ടര്‍ക്ക് എഴുതിയ കത്തിലാണ് ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം ഉന്നയിച്ചിരിക്കുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . അടുത്തിടെ ജയിലില്‍ വച്ച് പരിചയപ്പെട്ട സ്ത്രീയാണ് ഷീന ബോറയെ കശ്മീരില്‍ കണ്ടതായി വിശദമാക്കിയതെന്നും ഷീന ബോറയ്ക്കായി കശ്മീരില്‍ തിരച്ചില്‍ നടത്തണമെന്നുമാണ് കത്തിൽ പറയുന്നത് ഡയറക്ടര്‍ക്കുള്ള കത്തിന് പുറമേ പ്രത്യേക സിബിഐ കോടതിയിലും ഇന്ദ്രാണി ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.ഈ അപേക്ഷ കോടതി […]

Read More