ബൈജുവിന്റെ വേർപാടിന് കാരണമായ ടോജോയെ തിരഞ്ഞ് സോഷ്യൽ മീഡിയ
കഴിഞ്ഞദിവസം വളരെയധികം ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു പ്രവാസി മലയാളിയായ ബൈജു ഭാര്യയുടെ വിവാഹേതര ബന്ധം അറിഞ്ഞ സഹിക്കാൻ കഴിയാതെ മരണത്തിലേക്ക് കീഴടങ്ങിയത്.ഇത് എല്ലാവരെയും വേദനയിലാഴ്ത്തിയ ഒരു വാർത്ത തന്നെയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ തിരക്കുന്നത് ബൈജുവിന്റെ മരണത്തിന് കാരണക്കാരനായ ടിജോയെയാണ്. ഇതുവരെ ഈ വ്യക്തി ആരാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരു കുടുംബം തകർത്ത് ഒരു ചെറുപ്പക്കാരന്റെ അകാല മരണത്തിന് വരെ കാരണക്കാരൻ ആയ ടോജോ ആരാണ് എന്ന് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ തിരഞ്ഞു […]
Read More
