ചക്കരയുടെ കറുപ്പും മമ്മൂട്ടിയുടെ വെളുപ്പും,സൗബിന്റെ കമന്റും
ARATHI.T കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കനക്കുന്ന പൊളിറ്റിക്കൽ കറക്റ്റൻസ് ചർച്ചയിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ടിട്ടുള്ള താരമാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി.താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ ഗ്രൂപ്പ് അഭിമുഖത്തിൽ വന്ന ഒരു ചോദ്യവും അതിന് മമ്മൂട്ടി നൽകിയ ഉത്തരവുമാണ് ചർച്ചയാകുന്നത്. ഐശ്വര്യ ലക്ഷ്മിയോട് ‘മമ്മൂട്ടി ചക്കരയാണെന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ’ എന്ന് ഒരാള്‍ ചോദിക്കുകയും. മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മിയുടെ മറുപടിയുമായിരുന്നു സംഭവ വികാസങ്ങളുടെ തുടക്കം.’നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, […]
Read More
