പിണറായി വിജയന്‍ മുതല്‍ അശോകന്‍ ചെരുവില്‍ വരെ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അര്‍ഥം പഠിക്കണം; കൃത്യമായ ശിക്ഷണം നല്‍കണമെന്ന് എസ്എസ്എഫ്

പിണറായി വിജയന്‍ മുതല്‍ അശോകന്‍ ചെരുവില്‍ വരെ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അര്‍ഥം പഠിക്കണം; കൃത്യമായ ശിക്ഷണം നല്‍കണമെന്ന് എസ്എസ്എഫ്

ഇന്‍സ്റ്റഗ്രാമില്‍ ‘കുട്ടിസഖാവ്’ എന്ന പേരില്‍ വൈറലായ മലപ്പുറം തിരൂര്‍ സ്വദേശിയായ എട്ടുവയസുകാരന്‍ സിയാന് കൃത്യമായ ശിക്ഷണം നല്‍കണമെന്ന് എപി സമസ്ത വിദ്യാര്‍ഥി വിഭാഗമായ എസ്എസ്എഫ്. കുട്ടിയെ നവമാധ്യമങ്ങളില്‍ ‘വില്‍പ്പനച്ചരക്കാക്കുന്നവരെ’ തിരുത്തണമെന്നും എസ്എസ്എഫിന്റെ മുഖമാസികയായ രിസാലയിലെ ലേഖനം ആവശ്യപ്പെടുന്നു. സിയാന്‍ എട്ടുവയസുകാരനാണെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാകാനുള്ള പ്രായമായിട്ടില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇന്‍സ്റ്റഗ്രാം മെറ്റയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ പ്ലാറ്റ്ഫോമാണെന്നും കുട്ടികളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ മുതിര്‍ന്നവര്‍ ഇക്കാര്യം കുട്ടിയെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും ശാരീരികമായോ […]

Read More
 രാജ്യത്തെയും ഭരണകൂടത്തേയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്;എസ് എസ് എഫ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു

രാജ്യത്തെയും ഭരണകൂടത്തേയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്;എസ് എസ് എഫ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു

രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായി കാണണമെന്നും ഭരണകൂടത്തോടുളള വിമർശനം തുടരുമെന്നും എസ് എസ് എഫ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു.രാജ്യത്തെയും ഭരണകൂടത്തേയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്. സര്‍ക്കാരിന്റെ നയനിലപാടുകളെ എതിര്‍ക്കാന്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തേണ്ടതില്ലെന്നും കോഴിക്കോട് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. സർക്കാരിന്‍റെ നയങ്ങളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല .ഭരണകൂടത്തോട് വിമർശനങ്ങൾ ഉയർത്തി രാഷ്ട്രമൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളും .സംഘപരിവാറിന്‍റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ വെറുപ്പ് കൊണ്ട് നേരിടാനാവില്ല .രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സർക്കാർ അനുകൂല നിലപാടെന്ന് വ്യാഖ്യാനിക്കരുത്.സംസ്ഥാന ക്യാമ്പസ് […]

Read More