മോളെ, ഭക്ഷണം കഴിക്കാ’മെന്ന് ലൈല,വേണ്ടെന്ന് സുമ നരബലി വാര്‍ത്തകേട്ട് ഞെട്ടലും ആശ്വാസവും
ഇലന്തൂരിൽ നരബലി നടത്തിയ ഭഗവൽ സിങ്ങിന്റെ വീട്ടിൽ പിരിവിന് പോയപ്പോൾ തലനാരിഴ്യ്ക്ക് രക്ഷപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പത്തനംതിട്ട സ്വദേശിനി എസ് സുമ.നരബലി നടന്ന വീടിന് മുന്നിലൂടെ പോകുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ലൈല ക്ഷണിച്ചുവെന്നും വേണ്ടെന്ന് പറഞ്ഞപ്പോള്‍ വെള്ളമെങ്കിലും കുടിച്ചിട്ട് പോകാന്‍ നിര്‍ബന്ധിച്ചതായും സുമ പറയുന്നു. ഷാഫിയുടെ നിര്‍ദേശം അനുസരിച്ച് ലൈലയും ഭഗവല്‍ സിംഗും രണ്ടാമത്തെ നരബലിക്കായി സ്ത്രീയെ അന്വേഷിക്കുന്ന സമയമായിരുന്നു ഇത്. അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരിയാണ് ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ എസ്. സുമ. അന്ന് […]
Read More
