സണ്ണി ലിയോണിന്റെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ച് നടിയ്ക്ക് നേരെ നടന്‍ ഭീമന്‍ രഘു ഓടി വരുന്നു; വീഡിയോ വൈറലായി; ഒടുവില്‍ പ്രതികരിച്ച് ഭീമന്‍ രഘു

സണ്ണി ലിയോണിന്റെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ച് നടിയ്ക്ക് നേരെ നടന്‍ ഭീമന്‍ രഘു ഓടി വരുന്നു; വീഡിയോ വൈറലായി; ഒടുവില്‍ പ്രതികരിച്ച് ഭീമന്‍ രഘു

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ച് നടിയ്ക്ക് നേരെ ഓടിവരുന്ന രീതിയിലുള്ള നടന്‍ ഭീമന്‍ രഘുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ജുവലറി ഉദ്ഘാടനത്തിന് എത്തിയ നടി വിളക്ക് തെളിയിക്കുന്നതും ഇതിനിടയില്‍ ഭീമന്‍ രഘു ഓടി വേദിക്കരികിലേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ വീഡിയോയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഇപ്പോള്‍. ഒരു വെബ്‌സീരീസിലെ സീനാണ് ഇതെന്ന് അദ്ദേഹം ഓണ്‍ലൈന്‍ മാദ്ധ്യമത്തോട് പറഞ്ഞു. ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന വെബ് സീരിസിലാണ് താനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. […]

Read More
 നടി സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിയ്ക്ക് സമീപം സ്ഫോടനം

നടി സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിയ്ക്ക് സമീപം സ്ഫോടനം

ഇംഫാൽ: ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിയ്ക്ക് സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാംഗ്ജെയിബുഗിൽ ഇന്ന് രാവിലെ 6.30നാണ് സ്ഫോടനം ഉണ്ടായത്. നാളെ ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിക്ക് തൊട്ടരികെയാണ് സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. ഇംപ്രാവൈസ്ഡ് എക്സ്പ്ലോസീവി ഡിവൈസ് (ഐ ഇ ഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് നിഗമനം. പൊലീസും കേന്ദ്ര ഏജൻസികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന നാളെ നടക്കാനിരുന്ന പരിപാടി റദ്ദാക്കി. ആരെയും […]

Read More