കുന്ദമംഗലം സപ്ലൈക്കോ സ്റ്റോറിന് മുന്നില്‍ മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു
കുന്ദമംഗലം: സപ്ലൈക്കോ സബ്സിഡി നിര്‍ത്തലാകിയ പിണറായി സര്‍ക്കാരിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേത്രത്തത്തില്‍ കുന്ദമംഗലം സപ്ലൈക്കോ സ്റ്റോറിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. മൊഴ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. എം ബാബുമോന്‍, ഒ ഉസ്സൈന്‍, സി പി ശിഹാബ്, ശിഹാബ് റഹ്‌മാന്‍, ഇ കെ ഹംസ ഹാജി, ഷമീന വെള്ളറക്കാട്ട്, കെ കെ ഷമീല്‍, കെ കെ സി നൗഷാദ്, പി മമ്മിക്കോയ, കെ മൊയ്തീന്‍ എന്‍ […]
Read More