ആശ്രിത നിയമനം അവകാശമല്ല ആനുകൂല്യമാണെന്ന് സുപ്രീംകോടതി

ആശ്രിത നിയമനം അവകാശമല്ല ആനുകൂല്യമാണെന്ന് സുപ്രീംകോടതി

തിരുവനന്തപുരം: ആശ്രിത നിയമനം അവകാശമല്ലെന്നും ഇത്തരത്തിലുള്ള നിയമങ്ങൾ കേവലം ആനുകൂല്യമാണെന്നും സുപ്രീംകോടതി പറഞ്ഞു. ഫെർടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ടസ്) എന്ന സ്ഥാപനത്തിൽ ആശ്രിത നിയമനം നൽകണമെന്ന കേരളത്തിൽ നിന്നുള്ള യുവതിയുടെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ എംആർ ഷാ, കൃഷ്ണ മുരാരി എന്നിവടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പിതാവ് സർവീസിലിരിക്കെയാണ് മരിച്ചതെന്നും അതിനാൽ ആശ്രിത നിയമനം ലഭിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. നിലവിൽ യുവതി അമ്മയോടൊപ്പമല്ല താമസിക്കുന്നതെന്ന് കൂടി മനസിലാക്കിയാണ് സുപ്രീംകോടതി അപ്പീൽ തള്ളിയത്. 1995ലാണ് യുവതിയുടെ […]

Read More
 ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശം;ഭര്‍ത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗം

ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശം;ഭര്‍ത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗം

വിവാഹിതയെന്നോ അവിവാഹിതയെന്നോ ഭേദമില്ലാതെ, ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി.അവിവാഹിതരായ സ്ത്രീകൾക്ക് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നും കോടതി വിധിച്ചു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെതാണ് നിര്‍ണായക ഉത്തരവ്. സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക ബന്ധവും ബലാത്സംഗമാണെന്നും കോടതി ചൂണ്ടിക്കാട്ടിഗര്‍ഭഛിദ്ര നിയമത്തില്‍ 2021ല്‍ വരുത്തിയ ഭേദഗതിയില്‍ വിവാഹിത, അവിവാഹിത വേര്‍തിരിവ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അവിവാഹിതയായ ഇരുപത്തിയഞ്ചുകാരി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരഗിണിച്ചത്. 23 ആഴ്ച പ്രായമുള്ള […]

Read More
 പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധം;വിചാരണക്കോടതി മാറ്റണം അതിജീവിത സുപ്രീംകോടതിയില്‍

പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധം;വിചാരണക്കോടതി മാറ്റണം അതിജീവിത സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത സുപ്രീം കോടതിയിൽ.കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന് അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. പോലീസിന് ലഭിച്ച ശബ്ദരേഖയില്‍ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്ന് വ്യക്തമായതായി സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ അതിജീവിത ആരോപിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരായ […]

Read More
 സുപ്രീംകോടതി തത്സമയ സംപ്രേഷണം ആരംഭിച്ചു: ചീഫ് ജസ്റ്റിസിൻറേത് ഉൾപ്പെടെ മൂന്ന് ഭരണഘടന ബെഞ്ചിൻറെ നടപടികൾ എന്തൊക്കെയെന്ന് കാണാം

സുപ്രീംകോടതി തത്സമയ സംപ്രേഷണം ആരംഭിച്ചു: ചീഫ് ജസ്റ്റിസിൻറേത് ഉൾപ്പെടെ മൂന്ന് ഭരണഘടന ബെഞ്ചിൻറെ നടപടികൾ എന്തൊക്കെയെന്ന് കാണാം

ദില്ലി:സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ തൽസമയ സംപ്രേഷണത്തിന് ഇന്ന് തുടക്കമായി. ചീഫ് ജസ്റ്റിസിൻറേത് ഉൾപ്പെടെയുള്ള മൂന്ന് ഭരണഘടന ബെഞ്ചിൻറെ നടപടികളാണ് തൽസമയം സംപ്രേഷണം ചെയ്യുന്നത്. നാലുവർഷം മുൻപ് ആണ് പൊതു പ്രാധാന്യമുള്ള കേസുകൾ തൽസമയം സംപ്രേഷണം ചെയ്യുന്നതിന് സുപ്രീംകോടതി തത്വത്തിൽ അംഗീകാരം നൽകിയത് . ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിച്ച ദിവസത്തെ കോടതി നടപടികളാണ് ആദ്യമായി തൽസമയം സംപ്രേഷണം ചെയ്തത്. സാമ്പത്തിക സംവരണ കേസും, ശിവസേന തർക്കവും ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ കേസുകളും ആണ് […]

Read More
 രേഖാരാജിന്റെ നിയമനം അംഗീകരിക്കാനാവില്ല; എംജി സർവകലാശാലയ്ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

രേഖാരാജിന്റെ നിയമനം അംഗീകരിക്കാനാവില്ല; എംജി സർവകലാശാലയ്ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: മഹാത്മാ ഗാന്ധി സർവകലാശാലയിൽ രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. സർവകലാശാലയ്ക്കെതിരെ അതിരൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. എംജി സർവകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതുവരെ കോടതിയിൽ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങൾക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയിൽ […]

Read More
 ഇനി ലൈവായി കാണാം സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ ലൈവ് സ്ട്രീമിങ് ചൊവ്വാഴ്ച മുതല്‍

ഇനി ലൈവായി കാണാം സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ ലൈവ് സ്ട്രീമിങ് ചൊവ്വാഴ്ച മുതല്‍

സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ തത്സമയം ഓണ്‍ലൈനില്‍ ലഭ്യമാകാനൊരുങ്ങുന്നു.സെപ്തംബർ 27 മുതൽ ഭരണഘടനാ ബെഞ്ചിന്റെ എല്ലാ നടപടികളും സുപ്രിംകോടതി അതിന്റെ വെബ്‌സൈറ്റിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.ചീഫ് ജസ്റ്റിസ് യു യു ലളിത് വിളിച്ചുചേര്‍ത്ത ജഡ്ജിമാരുടെ സമ്പൂര്‍ണ യോഗത്തിലാണ് ഏകകണ്ഠ തീരുമാനം.ആദ്യഘട്ടത്തിൽ യൂട്യൂബിലൂടെ ആകും ലൈവ് സ്ട്രീമിങ്. നിലവില്‍ ഗുജറാത്ത്, കര്‍ണാടക, പട്‌ന, ഒറീസ, ജാര്‍ഖണ്ഡ് ഹൈക്കോടതികള്‍ നിലവില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.നിലവില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണമുള്‍പ്പെടെയുള്ള സുപ്രധാന കേസുകളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. […]

Read More
 കേരളത്തിന് ഉന്നത വിദ്യാഭ്യാസരംഗത്ത് സാക്ഷരതാ രംഗത്തെ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല; സുപ്രീംകോടതി

കേരളത്തിന് ഉന്നത വിദ്യാഭ്യാസരംഗത്ത് സാക്ഷരതാ രംഗത്തെ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല; സുപ്രീംകോടതി

ദില്ലി: സാക്ഷരതയിൽ കൈവരിച്ച നേട്ടം ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. സാക്ഷരത ഉറപ്പാക്കുന്നതിൽ കേരളത്തിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. സെറ്റ് പരീക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾക്കെതിരെ എൻഎസ്എസ് നല്കിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണംം. വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് പരീക്ഷ പാസാക്കാൻ വ്യത്യസ്ത മാർക്ക് നിശ്ചയിച്ചതിനെതിരെയാണ് എൻഎസ്എസ് ഹർജി നല്കി നല്കിയത്. പൊതു, സംവരണ വിഭാഗങ്ങളിലുള്ളവർക്ക് വ്യത്യസ്ത മാർക്ക് നിശ്ചയിച്ചത് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. രണ്ടായിരത്തി പതിനെട്ടിലെ വിഷയമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി […]

Read More
 കാണിക്ക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ബോർഡിനില്ലേ;ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഹര്‍ജിയില്‍ സ്റ്റേ

കാണിക്ക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ബോർഡിനില്ലേ;ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഹര്‍ജിയില്‍ സ്റ്റേ

ഗുരുവായൂര്‍ ദേവസ്വത്തിന് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതില്‍ തെറ്റുണ്ടോയെന്ന് സുപ്രീം കോടതി. കാണിക്ക എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ബോർഡിനില്ലേയെന്നും കോടതി ചോദിച്ചു.ഗുരുവായൂർ ദേവസ്വം ബോ‍ർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപ നല്‍കിയതിനെതിരായ ഹൈക്കോടതി നടപടികൾ സുപ്രീംകോടതിതടഞ്ഞു. തൽസ്ഥിതി തുടരാൻ ഉത്തരവിട്ട കോടതി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നല്‍കാന്‍ ആകില്ലെന്ന ഉത്തരവിനെതിരായ ഹര്‍ജിയില്‍ നോട്ടീസ് അയച്ചു.ഭക്തരില്‍നിന്ന് ലഭിക്കുന്ന പണം ക്ഷേത്രത്തിന്റെ അടിസ്ഥാന […]

Read More
 റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യം;ചട്ട ഭേദഗതിക്കു സുപ്രീം കോടതി, 28ന് ഇടക്കാല ഉത്തരവ്

റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യം;ചട്ട ഭേദഗതിക്കു സുപ്രീം കോടതി, 28ന് ഇടക്കാല ഉത്തരവ്

കേരളത്തിലെ തെരുവ് നായ പ്രശ്നത്തിൽ ഇടപെട്ട് സുപ്രീംകോടതി.റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു.തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് പറഞ്ഞ സുപ്രിംകോടതി മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്. കേരളത്തിൽ തെരുവ് നായ പ്രശ്നമുണ്ടെന്നത് യഥാർത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ ഈ മാസം 28-ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും വ്യക്തമാക്കി. പട്ടികടിയേറ്റ് വാക്‌സിന്‍ എടുത്തിട്ടും മരണം സംഭവിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യം വിശദമായി […]

Read More
 നടിയെ ആക്രമിച്ച കേസ്;വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്;വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കി സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.ജനുവരി 31നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് നൽകിയ ഹ‍ർജിയുംകോടതി പരിഗണിച്ചിരുന്നു.സർക്കാരും പരാതിക്കാരിയും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ […]

Read More