ഗുസ്തി താരത്തിന്‍റെ കൊലപാതകം ; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തു
ഗുസ്തി താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് തിരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ അറസ്റ്റ് വിവരം സ്ഥീരികരിച്ച് ദില്ലി പൊലീസ്. സെപഷ്യൽ സെൽ സംഘം സൂശീൽ കുമാറിനെ അറസ്റ്റ് ചെയ്തതായി സ്പെഷ്യൽ സെൽ സി പി നീരജ് താക്കൂർ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന സഹായി അജയും അറസ്റ്റിലായി. പഞ്ചാബിൽ നിന്നാണ് സുശീൽ കുമാറിനെ പിടികൂടിയത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഈ മാസം നാലിനാണ് […]
Read More