സംവിധായകന്‍ എം മണികണ്ഠന്റെ വീട്ടില്‍ മോഷണം; ഒരു ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു; അന്വേഷണം

സംവിധായകന്‍ എം മണികണ്ഠന്റെ വീട്ടില്‍ മോഷണം; ഒരു ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു; അന്വേഷണം

ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ എം മണികണ്ഠന്റെ വീട്ടില്‍ മോഷണം. മധുരയിലെ ഉസിലംപട്ടിയിലുള്ള സംവിധായകന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിനിമ തിരക്കുകളില്‍ ആയതിനാല്‍ അദ്ദേഹം കുടുംബത്തോടൊപ്പം ചെന്നൈയില്‍ പുതിയ വീട് വച്ച് താമസിക്കുകയാണ്. താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേല്‍നോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വൈകുന്നേരം വീട്ടിലെത്തിയ ഡ്രൈവറാണ് വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് ശ്രദ്ധിക്കുന്നത്. അകത്തു കയറി നോക്കിയപ്പോള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. തുടര്‍ന്ന് […]

Read More