കോണ്‍ഗ്രസ് ഒരു വികാരവും ജീവിതശൈലിയുമാണ്, താന്‍ എല്‍ഡിഎഫിനോടൊപ്പമാണ് എന്നത് മാധ്യമ കഥകള്‍ മാത്രമെന്ന് കെവി തോമസ്
താന്‍ എല്‍ഡിഎഫിനോടൊപ്പമാണെന്നത് മാധ്യമ കഥകള്‍ മാത്രമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”കോണ്‍ഗ്രസ് എന്ന് പറയുന്നത് ഒരു വികാരവും ജീവിതശൈലിയുമാണ്. വെറുമൊരു സംഘടന മാത്രമല്ല. കേരളത്തില്‍ സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്ന പലരും ഉചിതമായവരല്ല. അതാണ് പ്രശ്നം.കുടുംബ ബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. വ്യക്തിബന്ധം നിലനിര്‍ത്തും. ഉമയും പിടിയും തന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്”. കെ വി തോമസ് വ്യക്തമാക്കി. തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെഎസ് അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്തുകള്‍ […]
Read More
