ഭീതിജനകം;കുഞ്ഞിന്റെ പുറത്ത് മേല്‍വിലാസം എഴുതി യുക്രൈൻ അമ്മമാര്‍,ഹൃദയഭേദകം ഈ കാഴ്ച്ച
റഷ്യൻ അധിനിവേശം ഒരു മാസം പിന്നിടുമ്പോൾ യുക്രൈനിലെങ്ങും ഭീതിജനകമായ സാഹചര്യം.റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏതുനിമിഷവും മരണപ്പെട്ടേക്കാമെന്ന പേടിയിൽ യുക്രൈന്‍ ജനത അക്രമണത്തില്‍ തങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും മേല്‍വിലാസവും എഴുതിവയ്ക്കുകയാണ് . കുഞ്ഞുങ്ങളുടെ പുറംഭാഗത്ത് കുടുംബവിലാസം എഴുതപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തങ്ങൾ കൊല്ലപ്പെടുകയും കുട്ടികൾ ജീവനോടെ ബാക്കിയാകുകയും ചെയ്താൽ ബന്ധുക്കൾക്ക് തിരിച്ചറിയാൻ വേണ്ടി അവരുടെ ശരീരത്തിൽ കുടുംബവിലാസം എഴുതിവയ്ക്കുകയാണ് യുക്രൈൻ അമ്മമാരെന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകയായ അനസ്തസിയ […]
Read More