ദിനേശ് കാർത്തിക്കിനെ പുറത്താക്കാനുള്ള അവസരം പാഴാക്കി ഉമേഷ് ; നീരസം പ്രകടമാക്കി ശ്രേയസ്
ഇന്നലെ നടന്ന ബാംഗ്ലൂർ കൊൽക്കത്ത ഐ പി എൽ മത്സരം സാധാരണ മത്സരങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു . താരതമ്യേന ചെറു ലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിനെ അവസാന ഓവർ വരെ പ്രതിരോധിച്ച് ശ്രേയസ് അയ്യരും ടീമും പ്രശംസയേറ്റു വാങ്ങി. ചെറിയ ടോട്ടലുകള്‍ക്ക് മുന്നില്‍ ആധികാരിക ജയം നേടാന്‍ ആര്‍സിബിക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.അതേസമയം കൊൽക്കത്തയുടെ തോൽവിയുടെ പഴി മുഴുവൻ കേൾക്കേണ്ടി വന്നത് ഉമേശ് യാദവിനായിരുന്നു. ബംഗളൂരുവിന്റെ വിജയ ശില്പി ദിനേശ് കാർത്തിക്കിനെ പുറത്താക്കാൻ ലഭിച്ച അവസരമാണ് ഉമേശ് കളഞ്ഞത്. […]
Read More