കോവിഷീല്‍ഡ് വാക്സിന്റെ വില പ്രഖ്യാപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
കൊവിഡ്-19 പ്രതിരോധ വാക്സിനായ കൊവിഷീൽഡ് സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും നൽകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ). ഒരു ഡോസ് വാക്സിൻ നൽകുക.രാജ്യത്ത് മേയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള തീരുമാനം ഉണ്ടായതിന് പിന്നാലെയാണ് എസ്ഐഐ നിർണായക തീരുമാനമെടുത്തത്. മറ്റ് രാജ്യങ്ങളുടെ വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയ്ക്കാണ് കൊവിഷീൽഡ് വിൽക്കുന്നതെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. റഷ്യൻ നിർമ്മിത വാക്സിനും ചൈനീസ് വാക്സിനും 750 […]
Read More
