മയക്ക് മരുന്ന് ലഹരിയിൽ തമ്മിൽ ഏറ്റുമുട്ടി; യുവാവിന് കുത്തേറ്റു

മയക്ക് മരുന്ന് ലഹരിയിൽ തമ്മിൽ ഏറ്റുമുട്ടി; യുവാവിന് കുത്തേറ്റു

കോഴിക്കോട് വാടകരായിൽ മയക്ക് മരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിന് കുത്തേറ്റു. ഇന്നലെ വൈകുന്നേരം ആളുകള്‍ നോക്കി നില്‍ക്കുന്നതിനിടെയാണ് യുവാക്കള്‍ തമ്മില്‍ പരസ്പരം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹിജാസിനെ കുത്തിയ തമിഴ് നാട് സ്വദേശി അജിയെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തു.യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. നാട്ടുകാര്‍ ഇടപെട്ടിട്ടും യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടല്‍ […]

Read More
 പ​ത്തോ​ളം മോ​ഷ​ണ കേ​സു​കൾ….ഒടുവിൽ വി​ര​ല​ട​യാ​ളം കേ​ന്ദ്രീ​ക​രി​ച്ച് അന്വേഷണം…. കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

പ​ത്തോ​ളം മോ​ഷ​ണ കേ​സു​കൾ….ഒടുവിൽ വി​ര​ല​ട​യാ​ളം കേ​ന്ദ്രീ​ക​രി​ച്ച് അന്വേഷണം…. കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

വ​ട​ക​ര: വീ​ട് കു​ത്തി​ത്തു​റ​ന്ന് സം​സ്ഥാ​ന​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. വ​യ​നാ​ട് അ​മ്പ​ല​വ​യ​ൽ പു​തു​ക്കാ​ട് കോ​ള​നി​യി​ൽ കു​ട്ടി വി​ജ​യ​നെ (45) വ​ട​ക​ര എ​സ്.​ഐ കെ.​എം. ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​ക്ക​ട​വ് ഗേ​റ്റി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നും മാ​ർ​ച്ച് നാ​ലി​ന് വീ​ടി​​ന്റെ മു​ൻ​ഭാ​ഗ​ത്തെ ഗ്രി​ല്ലും വാ​തി​ലും ത​ക​ർ​ത്ത് മൂ​ന്ന് പ​വ​ൻ സ്വ​ർ​ണ​വും 50,000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​രി​ലെ പൈ​ങ്ങോ​ട്ട് റോ​ഡി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു വ​രുക​യാ​യി​രു​ന്ന പ്ര​തി​യെ വി​ര​ല​ട​യാ​ളം […]

Read More
 വടകര വിനോദ കേന്ദ്രത്തിൽ എത്തിയ യുവാവിന്റെ തലയിൽ തേങ്ങ വീണു, ഒടുവിൽ പുലിവാൽ പിടിച്ച് അധികൃതർ

വടകര വിനോദ കേന്ദ്രത്തിൽ എത്തിയ യുവാവിന്റെ തലയിൽ തേങ്ങ വീണു, ഒടുവിൽ പുലിവാൽ പിടിച്ച് അധികൃതർ

വടകര: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ എത്തിയ യുവാവിന്റെ തലയിൽ തേങ്ങ വീണു പരുക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. എം.വി.മുഹമ്മദ് ഫായിസിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഹമ്മദ് ഫായിസ് തേങ്ങയുമായി സാൻഡ് ബാങ്ക്സ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഗേറ്റ് അടച്ചതിനെ തുടർന്നു സാൻഡ് ബാങ്ക്സിലേക്കുള്ള പ്രവേശനം 2 മണിക്കൂറിലേറെ തടസ്സപ്പെട്ടു. തീരദേശ പൊലീസ് എത്തി ഡിടിപിസി സെക്രട്ടറിയുമായി ബന്ധപ്പെടുകയും സാൻഡ് ബാങ്ക്സിന് അകത്തെ തെങ്ങിലെ തേങ്ങ പറിക്കാൻ […]

Read More
 ട്രാഫിക് സിഗ്നലിന്റെ തകരാർ : വീണ്ടും അപകട മരണം

ട്രാഫിക് സിഗ്നലിന്റെ തകരാർ : വീണ്ടും അപകട മരണം

വടകര: ട്രാഫിക് സിഗ്നലിന്റെ തകരാറു മൂലം വീണ്ടും അപകട മരണം. ഇന്നലെ രാവിലെ കാറിടിച്ച് വ യോധികൻ മരിച്ചതാണ് അവസാനത്തെ ദുരന്തം.സീബ്രാ ലൈനിനു സമീപം ബൈപാസ് ജംക്‌ഷനിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നു വന്ന വാഹനം വയോധികനെ ഇടിക്കുകയായിരുന്നു. ജംക്‌ഷനിൽ നേരത്തേ ഒട്ടേറെ പേർ വാഹനാപകടത്തിൽ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിഗ്നൽ ഇല്ലാത്തതു കൊണ്ട് കാൽനട യാത്രക്കാരും അപകടത്തിൽപെടുന്നത് പതിവാണ്. ദേശീയപാത വികസനം നടക്കുന്നതു കൊണ്ടു ഇപ്പോൾ സിഗ്നൽ നന്നാക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. […]

Read More
 വടകരയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു;ആ‍‌ർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്‍മോർട്ടം, പൊലീസിനെതിരെ ഗുരുതര ആരോപണം,ക്രൈംബ്രാഞ്ച് അന്വേഷിക്കും

വടകരയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു;ആ‍‌ർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്‍മോർട്ടം, പൊലീസിനെതിരെ ഗുരുതര ആരോപണം,ക്രൈംബ്രാഞ്ച് അന്വേഷിക്കും

വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചു.താഴേ കോലോത്ത് പൊന്‍ മേരി പറമ്പില്‍ സജീവനാണ്(42) മരിച്ചത്. സജിവനെ വാഹനാപകടക്കേസില്‍ പൊലീസ് ഇന്നലെ രാത്രിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച സജീവനെയും സുഹൃത്തുക്കളെയും വടകര എസ്ഐ മർദ്ദിച്ചതായി ആരോപണം ഉയർന്നിരുന്നു. കുഴഞ്ഞു വീണപ്പോൾ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല എന്നും സുഹൃത്തുക്കൾ ആരോപിച്ചു.കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടിയെങ്കിലും പൊലീസ് നൽകിയില്ലെന്ന് സുഹൃത്ത് അനീഷ് പറഞ്ഞു. കൃത്യസമയത്ത് ചികിത്സ നൽകാനും തയ്യാറായില്ല. പൊലീസാണ് സജീവന്റെ മരണത്തിന് ഉത്തരവാദി […]

Read More
 40 കുപ്പി വിദേശമദ്യവുമായി ‘ഐസക് ന്യൂട്ടണ്‍’ വടകരയില്‍ അറസ്റ്റില്‍

40 കുപ്പി വിദേശമദ്യവുമായി ‘ഐസക് ന്യൂട്ടണ്‍’ വടകരയില്‍ അറസ്റ്റില്‍

വടകരയില്‍ സ്വകാര്യ ബസില്‍ വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍.പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനെ (26) യാണ് സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന മദ്യവുമായി അറസ്റ്റുചെയ്തത്.അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഐസക് ന്യൂട്ടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാവിഷ്, അനൂപ് മയങ്ങിയില്‍ ലിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More
 വടകരയിൽ ബി ജെ പി ആഹ്ളാദ പ്രകടനത്തിൽ പടകം പൊട്ടി പ്രവർത്തകന്റെ കൈപ്പത്തി തകര്‍ന്നു

വടകരയിൽ ബി ജെ പി ആഹ്ളാദ പ്രകടനത്തിൽ പടകം പൊട്ടി പ്രവർത്തകന്റെ കൈപ്പത്തി തകര്‍ന്നു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞൈടുപ്പില്‍ ബിജെപിയുടെ വിജയത്തെ തുടർന്ന് വടകരില്‍ ബിജെപി പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്. അപകടത്തിൽ ബിജെപി പ്രവര്‍ത്തകന്‍ പുളിയുള്ളതില്‍ പ്രവീണിന്റെ വലതുകൈപ്പത്തി തകര്‍ന്നു. വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവീണിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റി. വടകര ഓര്‍ക്കാട്ടേരി കൈപ്രത്തെ ബസ് സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത് . പടക്കം കൈയില്‍ നിന്ന് പൊട്ടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. […]

Read More
 വടകര താലൂക്ക് ഓഫിസ് തീപിടുത്തം; ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍

വടകര താലൂക്ക് ഓഫിസ് തീപിടുത്തം; ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍

വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ ഇന്നലെയുണ്ടായ തീപ്പിടിത്തത്തില്‍ ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍. ആന്ധ്രപ്രദേശ് സ്വദേശിയായ സതീഷാണ് പിടിയിലായത്. വടകര ടൗണിൽ അലഞ്ഞു തിരിഞ്ഞ നടക്കുന്ന ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ആന്ധ്ര സ്വദേശി മറ്റൊരു കെട്ടിടത്തിലേക്ക് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപമുള്ള ശുചിമുറി നേരത്തെ ഇയാൾ തീയിട്ടിരുന്നു. സിസിടിവി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീയിട്ടത് ഇയാളാണോ എന്നറിയാൻ വിശദമായ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ […]

Read More