വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവാസി ഭക്തന്റെ കാണിക്ക;100 പവന്റെ പൊന്നാനയും ഒരുകോടി രൂപയും
വടക്കുംനാഥ ക്ഷേത്രത്തിലേക്ക് 100 പവന് തൂക്കമുള്ള സ്വര്‍ണ ആനയുംഒരു കോടി രൂപയും കാണിക്കായായി സമര്‍പ്പിച്ച് പ്രവാസി ഭക്തന്. കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണ്ണ ആനയെ പ്രതീകാത്മകമായി നടയിരുത്തി. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ പഴയന്നൂര്‍ ശ്രീരാമന് എന്ന ആനയെയാണ് നടയിരുത്തിയത്.വന്യജീവി സംരക്ഷണ നിയമത്തിലെ നിബന്ധനകള്‍ പ്രകാരം ക്ഷേത്രങ്ങളില്‍ ആനകളെ നടയ്ക്കിരുത്താനാകില്ല. ഇതോടെയാണ് ദേവസ്വം ആനയെ പ്രതീകാത്മകമായി നടക്കിരുത്തിയത്. തൃശൂരിലെ ഒരു പ്രവാസി വ്യവസായിയാണ് സമര്‍പ്പണം നടത്തിയത്. എന്നാല്‍ അദ്ദേഹത്തിന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. സ്വര്‍ണ ആനയ്ക്ക് 45 […]
Read More