മതപരമായ വസ്ത്രം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ല; വനിത ലീഗ്

മതപരമായ വസ്ത്രം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ല; വനിത ലീഗ്

സ്റ്റുഡന്‍സ് പോലീസിന് ഹിജാബും സ്‌കാര്‍ഫും മുതലായ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാനാവില്ലെന്ന അഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ് പ്രസിഡന്റ് സുഹ്റ മമ്പാട്. മതപരമായ വിശ്വാസ പ്രകാരമുള്ള വസ്ത്രം സേനയുടെ മതേതര സ്വഭാവത്തിന് എതിരായി മാറുമെന്ന കണ്ടെത്തലിലാണ് സര്‍ക്കാറിന്റെ ഈ ഉത്തരവ്. ഇത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ്. ഗ്രേസ് മാര്‍ക്കും മറ്റും ലഭിക്കുന്ന സ്റ്റുഡന്റ് പോലീസില്‍ മതപരമായ വേഷങ്ങള്‍ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും സുഹ്റ മമ്പാട് വിമര്‍ശിച്ചു. എം.എസ്.എഫ് മുന്‍ ദേശീയ വൈസ് […]

Read More