‘എത്തേണ്ട സമയത്ത് എല്ലാം നിങ്ങളിലേക്ക് എത്തിച്ചേരും’ക്ഷമയോടെയിരിക്കുക വിവാദങ്ങൾക്കിടെ വിഘ്‌നേഷിന്റെ പോസ്റ്റ്

‘എത്തേണ്ട സമയത്ത് എല്ലാം നിങ്ങളിലേക്ക് എത്തിച്ചേരും’ക്ഷമയോടെയിരിക്കുക വിവാദങ്ങൾക്കിടെ വിഘ്‌നേഷിന്റെ പോസ്റ്റ്

നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന സംഭവത്തിൽ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് (ഡിഎംഎസ്) അന്വേഷണം ആരംഭിച്ചു.ഇരട്ടക്കുട്ടികൾ ഉണ്ടായ സന്തോഷം ക്ടോബര്‍ 9നാണ് നടി നയന്‍താരയും സംവിധായകന്‍ വിഘ്നേശും ആരാധകരെ അറിയിച്ചത്.ക്കുട്ടികളുടെ കുഞ്ഞിക്കാലുകള്‍ ചുംബിക്കുന്ന ചിത്രവും ഇരുവരും പങ്കുവച്ചിരുന്നു. പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദത്തിൽ നയൻതാരയും വിഘ്നേഷും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സമൂഹമാധ്യമത്തിൽ സജീവമായ വിഷ്നേഷിന്റെ ഇന്നത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ് ”എത്തേണ്ട സമയത്ത് എല്ലാം നിങ്ങളിലേക്ക് എത്തിച്ചേരും. ക്ഷമയോടെയിരിക്കുക. നന്ദിയുള്ളവരായിരിക്കുക […]

Read More
 ”താര മംഗല്യം”വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ ചിത്രങ്ങൾ

”താര മംഗല്യം”വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ ചിത്രങ്ങൾ

തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈയിക്കടുത്ത് മഹാബലിപരുത്തെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വിഗ്നേഷ് ശിവന്‍ വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു.നയൻ താരയെ ചുംബിക്കുന്ന വിഘ്നേഷിൻ്റെ ചിത്രമാണ് പുറത്തുവന്നത്. വിവാഹത്തിൻ്റെ ചിത്രീകരണാവകാശം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനായതിനാൽ വിവാഹച്ചടങ്ങിൻ്റെ ചിത്രങ്ങൾ അപൂർവമായി മാത്രമേ പുറത്തുവരുന്നുള്ളൂ. ദൈവത്തിന്റെയും പ്രപഞ്ചത്തിന്റെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹിതരായി എന്നാണ് വിഗ്നേഷ് ട്വീറ്റ് ചെയ്തത്. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം […]

Read More
 പ്രൊഡക്ഷൻ കമ്പനിയുടെ പേര് റൗഡി പിക്‌ചേഴ്‌സ്; നയൻതാരക്കും, വിഗ്നെഷിനുമെതിരെ പരാതി നൽകി യുവാവ് 

പ്രൊഡക്ഷൻ കമ്പനിയുടെ പേര് റൗഡി പിക്‌ചേഴ്‌സ്; നയൻതാരക്കും, വിഗ്നെഷിനുമെതിരെ പരാതി നൽകി യുവാവ് 

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്കും, സംവിധായകൻ വിഗ്നേഷ് ശിവനുമെതിരെ പൊലീസിൽ പരാതി നൽകി സാലിഗ്രാം സ്വദേശി കണ്ണൻ എന്ന യുവാവ്. ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന നയൻതാരയുടേയും വിഗ്നേഷ് ശിവന്റേയും പ്രൊഡക്ഷൻ കമ്പനി തമിഴ്‌നാട്ടിൽ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ ചെന്നൈ സിറ്റി കമ്മീഷ്ണർ ഓഫിസിൽ പരാതി നൽകിയത്. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത് നയൻതാരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ഭ്രഹ്മാണ്ഡ വിജയത്തിന് ശേഷമാണ് ദമ്പതികൾ ചേർന്ന് ‘റൗഡി […]

Read More