കസ്റ്റഡിയിൽ യുവാവ് മരിച്ചു; അക്രമാസക്തരായ ജനങ്ങൾ സ്റ്റേഷൻ ആക്രമിച്ച് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

കസ്റ്റഡിയിൽ യുവാവ് മരിച്ചു; അക്രമാസക്തരായ ജനങ്ങൾ സ്റ്റേഷൻ ആക്രമിച്ച് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

ബിഹാറിലെ വെസ്റ്റ് ചമ്പാരണ്‍ ജില്ലയിൽ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. കല്ലേറിലും വെടിവെപ്പിലും തീവെപ്പിലും ഒന്‍പത് പോലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. ഹോളി ആഘോഷത്തിനിടെ ഡി.ജെ പാര്‍ട്ടിയില്‍ അശ്ലീല പാട്ടുവച്ചതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അനിരുദ്ധ യാദവ് യുവാവാണ് പോലീസ് മരിച്ചത്. പോലീസ് സ്‌റ്റേഷനില്‍വച്ച് ശനിയാഴ്ച കടന്നല്‍കുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചോദ്യംചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ച് ജനക്കൂട്ടം സംഘടിച്ചെത്തിയാണ് അക്രമം […]

Read More