സമര കേരളത്തിന്റെ പോരാളി, വി.എസ് എന്ന രണ്ടക്ഷരത്തില്‍ മലയാളി ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ നായകന്‍…

സമര കേരളത്തിന്റെ പോരാളി, വി.എസ് എന്ന രണ്ടക്ഷരത്തില്‍ മലയാളി ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ നായകന്‍…

ആലപ്പുഴ: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ്, സമര കേരളത്തിന്റെ പോരാളി, വി.എസ് എന്ന രണ്ടക്ഷരത്തില്‍ മലയാളി ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ നായകന്‍… ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തിലും കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള തൊഴിലാളി സമരങ്ങളുടെ കാലത്തും ജനമനസ്സുകളില്‍ പ്രശോഭിച്ച വ്യക്തി പ്രഭാവമായിരുന്നു വി എസിന്റേത്. വി എസ് തികഞ്ഞ രാഷ്ട്രീയ ധാരണയുള്ള ഒരു ജനനേതാവായി വളര്‍ന്ന് വികസിച്ച് ജനങ്ങളെ തന്നോടൊപ്പവും അതുവഴി പാര്‍ട്ടിയോടൊപ്പവും ചേര്‍ത്തുപിടിച്ചു. ഇ.കെ നായനാര്‍ക്ക് ശേഷം ഏറ്റവും ജനകീയനായ നേതാവായിരുന്നു വേലിക്കകത്ത് ശങ്കരന്‍ […]

Read More