കുറഞ്ഞ ഓവർ നിരക്ക്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റുകൾ നഷ്ടമായതിന്റെ തിരിച്ചടിയിൽ ഇംഗ്ലണ്ട്
ആഷസ് ടെസ്റ്റിൽ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് പുറമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റുകളും നഷ്ടമായതിൻ്റെ തിരിച്ചടിയിൽ ഇംഗ്ലണ്ട്. കുറഞ്ഞ ഓവർ നിരക്കിനെ തുടർന്നാണ് പോയിൻ്റുകൾ നഷ്ടമായത്. ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം അഞ്ച് പോയിൻ്റുകളാണ് വെട്ടിക്കുറച്ചിരുന്നത്. എന്നാൽ, അഞ്ചല്ല, എട്ട് പോയിൻ്റുകൾ തിരിച്ചെടുത്തു എന്ന് കഴിഞ്ഞ ദിവസം ഐസിസി വ്യക്തമാക്കി. (england wtc points deducted) നിശ്ചിത സമയത്ത് എത്ര ഓവറുകൾ പിന്നിലാണോ അത്ര പോയിൻ്റുകളാണ് കുറയ്ക്കുക. […]
Read More