
നഞ്ചൻകോട് മലയാളികൾ സഞ്ചരിച്ച കാറും കർണാടക റജിസ്ട്രേഷനിലുള്ള ട്രാവലറും
കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ താഴേക്കോട് സ്വദേശികളാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ഗുണ്ടിൽപേട്ടിലെ ആശുപത്രിയിലേക്കു മാറ്റി