സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. പവന് 280 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 34,720 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 35 വർധിച്ച് 4,340 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *