വിതുര പെന്നാം ചുണ്ട് പാലത്തിൽ നിന്നും സ്കൂട്ടറിൽ പോയ ആളെ ആറ്റിൽ വീണ് കാണാതായി.വിതുര കൊപ്പം ഹരി നിവാസിൽ സോമൻ (62) നെ കാണാതായത്. ആക്ടീവ സ്കൂട്ടറിൽ വരുന്ന സമയത്ത് പാലത്തിലേക്ക് വെള്ളം കയറി ഒലിച്ച് പോവുകയായിരുന്നു.
നരിക്കൽ പോയ ശേഷം തിരിച്ച് വരുന്ന വഴിയിലാണ് അപകടം. ഉച്ചയ്ക്ക് 1.45 – ന് സംഭവം. വിതുര ഫയർ ഫോഴ്സും പോലീസും തിരച്ചിൽ തുടങ്ങി