കോഴിക്കോട് :തമിഴ്നാട്ടിലെ സേലത്ത് വെച്ചു നടന്ന ദേശിയ ഫുട്ബാൾ ടെന്നീസ് ചാംപ്യൻഷിന്റെ ജൂനിയർ വിഭാഗം സിംഗിൾസ് ഫൈനലിൽ തെലുങ്കാനയെ കേരളത്തിന്റെ ഉമ്മർ പടാളിയിൽ എതിരില്ലാത്ത രണ്ട് സെറ്റിന്ന് ചാമ്പ്യൻ ആയി. .ജൂനിയർ ഡബിൾ‍സ്‌ ,ത്രിബിൾസ് ഇനങ്ങളിൽ വെള്ളി മെഡലും .സീനിയർ ത്രിബിൾസ് ,സിംഗിൾസ് ഇനങ്ങളിൽ വെങ്കലം മെഡലും നേടി .ജൂനിയർ ഡബിൾ‍സ്‌ൽ ഉമ്മർ ,ഹാനി ഇസ്മായിൽ,അഷിൻ ,ഫഹദ് എന്നിവരും സീനിയർ വിഭാഗത്തിൽ റിയാസ് റഹ്മാൻ ,ജ്യോതിഷ് ,ബാദുഷ ,അദ്നാൻ എന്നിവരുമാണ് കേരളത്തിന് വേണ്ടി ഫൈനലിൽ കളത്തിൽ ഇരങ്ങിയത് .

Leave a Reply

Your email address will not be published. Required fields are marked *