വിവാദങ്ങളിൽ മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. വാർത്താസമ്മേളനങ്ങൾ സത്യാവസ്ഥകൾ പറയാനാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിൽ നിന്ന് ദുരനുഭവം നേരിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *