തൃശൂരിൽ ലീഗ് സ്വതന്ത്രൻ ഇ യു ജാഫറിന് എതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ ലീഗ് സ്വതന്ത്രന് സി.പി.ഐ.എം കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിൽ ആണ് പ്രതിഷേധം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *