രാജമൗലിയുടെ ‘ആർ ആർ ആറിലെ’ അജയ് ദേവ്ഗണിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

0

ബാഹുബലിക്ക് ശേഷം രാജമൗലിഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ആർ ആർ ആറിലെ’ അജയ് ദേവ്ഗണിന്റെ കഥാപാത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. താരത്തിന്റെ അൻപത്തി രണ്ടാം പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തത്. ‘തന്റെ ജനത്തെ ശാക്തീകരിക്കുക എന്നത് അദ്ദേഹത്തിന്റെ സവിശേഷത.

അവന്റെ ശക്തി അവന്റെ വികാരത്തിലാണ്’ എന്ന ക്യപ്ഷനാണ് മോഷൻ പോസ്റ്ററിന് നൽകിയിരിക്കുന്നത്. ഫ്ലാഷ് ബാക്കിലാണ് അജയ് ദേവ്ഗണിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here