കുന്ദമംഗലം: വില്ലേജ് ഓഫിസറും സ്പെഷ്യല്‍ വില്ലേജ് ഓഫിസറും ഇല്ലാത്തതിനാല്‍ പ്രതിഷേധം.കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിന് മുന്നില്‍ പ്രതിഷേധ നില്‍പ് സമരം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. മന്ധലം പ്രസിഡന്റ് സി.വി. സംജിത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാന്‍, യു.ഡി.എഫ് ചെയര്‍മാന്‍ കേളുക്കുട്ടി, ബാബു നെല്ലുളി, സി.പി. രമേശന്‍, ഹിതേഷ് കുമാര്‍, അനീഷ് മാമ്പ്ര, ശ്രീനിവാസന്‍, ഷൗക്കത്തലി, അംബികാ ദേവി, ജിജിത്ത് പൈങ്ങോട്ടു പുറം, റജിന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *