ആലപ്പുഴ: മന്ത്രി എം. ലിജുവിന് നേരെ ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ആലപ്പുഴ നഗരസഭയിൽ പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി. പൊലീസ് എത്തി പ്രതിഷേധക്കാരെ പിടിച്ചുമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *