വേദി ഒന്ന്:

ഉച്ചയ്ക്ക് 2.30- 3.30 കെ.എൽ.ഐ.ബി.എഫ് ഡയലോഗ്സ് പങ്കെടുക്കുന്നത്: സന്തോഷ് ജോർജ് കുളങ്ങര, ഷിജിൻ പി. (വിഷയം: ‘മലയാളത്തിന്റെ ലോകസഞ്ചാരിക്കൊപ്പം’)

വൈകിട്ട് 4.00 – ആദരം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് നിയമസഭ അ‌വാർഡ് നൽകി ആദരിക്കുന്നു.

വൈകിട്ട് 6.30- 8.00 അക്ഷരശ്ലോക സദസ്സ് വിദ്യാധിരാജ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല

വേദി രണ്ട്:

രാവിലെ 10.30- 11.30 പാനല്‍ ചര്‍ച്ചപങ്കെടുക്കുന്നത്: പള്ളിയറ ശ്രീധരൻ, ഡോ. മോഹൻറോയ് ജി, രാധിക സി. നായർ(വിഷയം: ‘ബാല്യം-സാഹിത്യം-അവകാശം’)”മോഡറേറ്റർ: റെനി ആന്റണി

11.30- 12.15 കെ.എൽ.ഐ.ബി.എഫ് ടോക്ക്പങ്കെടുക്കുന്നത്: സുനിൽ പി. ഇളയിടം (വിഷയം: ‘ഇന്ത്യ അതായത് ഭാരതം: രാഷ്ട്രഭാവനയും ബഹുസ്വരതയും’)

ഉച്ചയ്ക്ക് 12.15- 1.00 എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതംപങ്കെടുക്കുന്നത്: സി.എസ്. ചന്ദ്രിക (വിഷയം: ‘അതിജീവനത്തിനും ആനന്ദത്തിനും വേണ്ടിയുള്ള സർഗാത്മകതകളുടെ അസ്വസ്ഥ സഞ്ചാരങ്ങൾ’)

വൈകിട്ട് 3.00- 3.45 എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതംപങ്കെടുക്കുന്നത്: ഇന്ദുമേനോൻ (വിഷയം: ‘എഴുത്തിന്റെയും വായനയുടെയും പെൺ സമര ജീവിതം’)

5.00- 5.25 പുസ്തക ചർച്ചപങ്കെടുക്കുന്നത്: മന്ത്രി പി. രാജീവ്, സി.പി. ജോൺ (പുസ്തകം: ‘ഇന്ത്യാസ് ഫെഡറൽ സെറ്റപ്പ്- എ ജേർണി ത്രൂ സെവൻ ‍ഡെക്കേഡ്സ്’} രചയിതാവ്: ആർ. മോഹൻ

5.30- 6.30 സ്‌മൃതി സന്ധ്യ പങ്കെടുക്കുന്നത്: എം. മുകേഷ് എം.എൽ.എ, കമൽ, ജി. സുരേഷ് കുമാർ, മണിയൻപിള്ള രാജു (വിഷയം: ‘എൺപതുകളിലെ മലയാള സിനിമ’)

6.30- 7.15 കെ.എൽ.ഐ.ബി.എഫ് ഡയലോഗ്സ്പങ്കെടുക്കുന്നത്: പി.എഫ്. മാത്യൂസ്, മധുപാൽ (വിഷയം: ‘ദൃശ്യ ഭാഷ- സാഹിത്യത്തിലും സിനിമയിലും’)

Leave a Reply

Your email address will not be published. Required fields are marked *