തിരുവനന്തപുരം : ബിജെപിക്ക് തിരിച്ചടി നൽകികൊണ്ട് ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു. തിരുവനന്തപുരം മേയർ വി.വി. രാജേഷിന് രാജി സന്ദേശം അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *