ചാരവൃത്തി കേസില്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ കേസിലാണ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. യുപി സ്വദേശി സതേന്ദ്ര സിവാലി ആണ് അറസ്റ്റിലായത്.
യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് മീററ്റില്‍ നിന്നുമാണ് പിടികൂടിയത് പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.