കോഴിക്കോട്: സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ കാന്തപുരം വിഭാഗം സമസ്തയുടെ തീരുമാനം. കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും കാന്തപുരം വിഭാഗം സമസ്ത സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുക. കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തിലാണ് തീരുമാനം. 100 കോടിയുടെ പദ്ധതിയിലാകും സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുക. സംഘടനക്കു കീഴില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സര്‍വകലാശാലക്ക് കീഴില്‍ ഏകോപിപ്പിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *