
കോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി വൈദ്യ പരിശോധനയ്ക്കിടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. പ്രതി പിടിയിൽ. മുഖദാർ സ്വദേശി അജ്മൽ ബിലാലാണ് പിടിയിലായത്.മലപ്പുറം പുളിക്കലിൽ നിന്നാണ് പ്രതി പിടിയിലായത്.
കാപ്പ നിയമപ്രകാരം നാടുകടത്തിയ ഇയാൾ ഇന്നലെ ജില്ലയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ചെമ്മങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.