
വയനാട് ജില്ലയിലെ മാനന്തവാടി സബ് ജില്ലയിൽ നിന്നും അപ്പീലിലൂടെ വന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ഉറുദു ഗസൽ ആലാപനത്തിൽ വയനാട് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ കല്ലോടിയിലെ ക്ലമെന്റ് അഗസ്റ്റിൻ എ ഗ്രേഡ് നേടി. വിരഹത്തിന്റെ, വേർപാടിന്റെ, വേദനയിൽ പ്രിയപ്പെട്ടവരെ ഓർക്കുന്ന ഫൈസ് അഹമ്മദ് ഫൈസിന്റെ “ഗുലോം മേ രംഗ് ഭരെ ബാദ് നോ ബഹാറ് ചലേ” എന്ന് തുടങ്ങുന്ന ഗസൽ ആണ് ആലപിച്ചത് അധ്യാപകൻ നജീബ് മണ്ണാർ ആണ് പരിശീലിപ്പിച്ചത്